മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ റിലീസ് ചെയ്യാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ റിലീസ് ചെയ്യാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി. ചിത്രം ജനുവിരി 23ന് തിയറ്ററുകളിൽ എത്തും. റിലീസിനോട് അനുബന്ധിച്ച് സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് ടീം ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്. ഇന്നിതാ ഷൈൻ ടോം ചാക്കോയുടെ കഥാപാത്ര പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ആൽബി എന്നാണ് ഷൈൻ ചെയ്യുന്ന കഥാപാത്ര പേര്. ‘പെണ്ണിന് പകരം വണ്ടിയെ പ്രണയിച്ചവൻ’ ആണ് ആൽബി എന്നും പാർട്ടി […]