സ്വർണ വില കുത്തനെ താഴേക്ക് !
സംസ്ഥാനത്തെ സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് ഇന്ന് 40 രൂപ കുറഞ്ഞ് വില 8010 രൂപയിലെത്തി. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 64080 രൂപയായി. ഇന്നലെയും സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 20ന് സ്വർണവില രേഖപ്പെടുത്തിയ സർവകാല റെക്കോർഡ് ആണ് ചൊവ്വാഴ്ച ഭേദിച്ചത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കൽ ലെവലും കടന്ന് സ്വർണവില കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് കഴിഞ്ഞ രണ്ടുദിവസമായി വില കുറയുന്നത്. കഴിഞ്ഞ മാസം 22നാണ് പവൻ […]