അഴീക്കോട് നീർക്കടവിൽ വെടിക്കെട്ടിനിടെ അപകടം

നഗരത്തിന് തൊട്ടടുത്ത പ്രദേശമായഅഴീക്കോട്‌ നീർക്കടവിൽ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ അഞ്ചു പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. […]