CBSE ബോർഡ് പരീക്ഷ ഇനി വർഷത്തിൽ രണ്ട് തവണ: അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ കൊണ്ട് വരാൻ തീരുമാനം

ന്യൂഡല്‍ഹി: പത്ത്, 12 ക്ലാസുകളില്‍ വര്‍ഷത്തില്‍ രണ്ടുതവണയായി ബോര്‍ഡ് പരീക്ഷ നടത്താനൊരുങ്ങി സി.ബി.എസ്.ഇ. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് […]