ഉത്തർപ്രദേശിലെ മിൽകിപൂരിൽ ബിജെപിയും തമിഴ്നാട്ടിലെ ഈറോഡിൽ ഡിഎംകെയും ലീഡ് ചെയ്യുന്നു

ദില്ലി: ഉത്തർപ്രദേശിലെ മിൽകിപൂർ, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മിൽകിപൂറിൽ […]