യുക്രൈൻ യുദ്ധത്തിനായി യു എസ് മുടക്കിയ 50,000 കോടി തിരിച്ചു കിട്ടിയേ മതിയാവൂ എന്ന് ട്രംപ്. പകരമായി ചോദിച്ചത് യുക്രൈനിലെ അത്യപൂർവ ധാതുക്കളുടെ പകുതി അവകാശം
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഇക്കുറി രണ്ടും കല്‍പ്പിച്ചാണ്. എങ്ങനെ പണമുണ്ടാക്കാം എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ചിന്ത. അതുകൊണ്ട് തന്നെയാണ് യുക്രൈന് […]