വാർത്ത അറിഞ്ഞ് സമ്മാനം നേടാം! വാട്സാപ്പിലൂടെ തുടക്കം മുതൽ 1 ലക്ഷം പേരിലേക്ക് ന്യൂ മീഡിയ എത്തുന്നു.. ചാനൽ പരിക്ഷണ സംപ്രേഷണം ആരംഭിച്ചു

ഉത്തര മലബാറിൻ്റെ വാർത്തകളും തുടിപ്പുകളുമായി പയ്യന്നൂരിൻ്റെ മണ്ണിൽ നിന്നും പുതിയൊരു ചാനൽ സംസ്കാരത്തിന് തുടക്കം കുറിച്ച് ന്യൂ മീഡിയ ചാനൽ പരിക്ഷണ സംപ്രേക്ഷണം ആരംഭിച്ചിരിക്കുകയാണ് വാർത്തയിലും പ്രോഗ്രാമിലും വൈവിധ്യങ്ങളാവും ന്യൂമീഡിയ ചാനൽ പ്രേക്ഷകർക്ക് നൽകുക. ഏറ്റവും മികച്ച ടെക്നോളജി ഉപയോഗിച്ച് 24 X 7 സ്ട്രീമിംഗ് , ഗൂഗിൾ പ്ലേ സ്റ്റോർ, ജിയോ ടി വി, ഡെയ്ലി ഹണ്ട്, ഇംഗ്ലീഷ് മലയാളം വെബ്സൈറ്റ്, വാട്സാപ്പ് ചാനൽ , യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് ചാനൽ, ത്രെഡ്, എന്നീ പ്ലാറ്റ്ഫോമുകളിൽ […]