ചെറുവത്തൂർ ബി ആർ സി റിസോഴ്സ് അധ്യാപകർ, കലാ, കായിക പ്രവർത്തിപരിചയ അധ്യാപകർ, സി.ആർ സി കോ – ഓഡിനേറ്റർമാർ എന്നിവർക്കുള്ള പഠനോത്സവ ഏകദിന ശില്പ ബി.ആർ സി യിൽ സംഘടിപ്പിച്ചു. പിലിക്കോട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ എ.രത്നാവതി ശില്പശാല ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന് ബി.ആർ.സി ട്രെയിനർ പി. രാജഗോപാലൻ. പഠനോത്സവം റിസോഴ്സ് അധ്യാപിക കീർത്തി. എം എന്നിവർ നേതൃത്വം നൽകി .
മദ്യകുപ്പികളിൽ ടാഗ്; മോഷണം തടയാൻ ബെവ്കോയുടെ പുതിയ സംവിധാനം തൃശ്ശൂരില്‍ വനത്തിനുള്ളില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു