പാലക്കാട്: പാലക്കാട് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളിയിലാണ് സംഭവം. ഒലിവുപൊറ്റയിൽ സെൽവൻ്റെ മകൾ സമൃതയെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പാലക്കാട്: പാലക്കാട് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളിയിലാണ് സംഭവം. ഒലിവുപൊറ്റയിൽ സെൽവൻ്റെ മകൾ സമൃതയെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്ന ശേഷം പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുമ്പോഴാണ് കുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
ഇടുക്കിയിൽ ക്യാൻസർ രോഗബാധിതയെ കെട്ടിയിട്ട് 16000 രൂപ കവർന്നു ഫ്രഞ്ച് യുദ്ധവിമാനമായ റഫാലിന്റെ ബോഡി നിര്‍മാണം ഇനി ഇന്ത്യയില്‍; കരാര്‍ ഒപ്പിട്ട് ദസ്സൊയും ടാറ്റയും