ഹരിപ്പാട്: എസ്എസ്എൽസി പരീക്ഷയ്ക്ക് എപ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഹരിപ്പാട് പല്ലന മനോജ് ഭവനത്തിൽ മനോജ്-സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ്(16) മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. ഗൗരി നന്ദ സഹോദരിയാണ്.
അഞ്ച് പാകിസ്താന് നഗരങ്ങളില്‍ കൂടി സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട് എസ്എസ്എൽസി വിജയശതമാനത്തിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് കണ്ണൂർ