തൊടുപുഴ: ഇടുക്കി കാഞ്ചിയാറിൽ പതിനാറ് വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പുറകിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
കണ്ണൂർ കാസർകോട് ജില്ലയിൽ ഇന്ന് (12-06-2025); അറിയാൻ, ദിയാകൃഷ്ണയുടെ കടയിലെ തട്ടിപ്പ് കേസ് ഇനി ക്രൈംബ്രാഞ്ചിന്