വളാഞ്ചേരി: സ്വകാര്യബസിൽ യാത്രയ്ക്കിടെ പതിനഞ്ചുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വേങ്ങര അരിക്കുളം കല്ലൻ ഷെഫീഖിനെ(36)യാണ് വളാഞ്ചേരി പോലീസ് വ്യാഴാഴ്ച രാത്രി കുറ്റിപ്പുറത്തുനിന്ന് അറസ്റ്റ്ചെയ്തത്. ഇയാൾ പിഎസ്സി പരിശീലനകേന്ദ്രങ്ങളിൽ പഠിപ്പിക്കുന്നയാളാണ്.
സൗജന്യ പരീശീലനത്തിലൂടെ പത്താം വർഷവും മനോജിന്റെ കുട്ടികൾക്ക് സ്പോർട്സ് ഹോസ്റ്റലിൽ സെലക്ഷൻ ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നൽകിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു