പരപ്പ : എടത്തോട് മദർ സവീന റെസിഡെൻഷ്യൽ സ്കൂളിൽ നടന്ന പ്രവേശനോത്സവം സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി കോയിക്കര ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ജോസഫീന, സിസ്റ്റർ സൗമ്യ . അഞ്ജു ടീച്ചർ എന്നീവർ സംസാരിച്ചു പുതിയതായി സ്കൂളിൽ എത്തിയ കുട്ടികൾക്ക് മധുരം നൽകി സ്വീകരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ജിജി ടീച്ചർ സ്വാഗതവും സിസ്റ്റർ മോളി നന്ദിയും പറഞ്ഞു.
കണ്ണൂരിൽ കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങിത്താഴ്ന്ന നേഴ്സിംഗ് വിദ്യാര്‍ത്ഥി മരിച്ചു. നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നു പോകുന്നതിനിടെ മറ്റുവാഹനങ്ങളിലിടിച്ചു; നാട്ടുകാർ പിടികൂടി