മക്ക ഈ വർഷത്തെ ഹജ് സീസണിൽ സൗദി തപാൽ വകുപ്പ് പുതിയ സ്റ്റാംപും പോസ്റ്റ് കാർഡും പുറത്തിറക്കി. വിശുദ്ധ കഅബയാണ് കാർഡിലും സ്റ്റാംപിലും ചിത്രീകരിച്ചിക്കുന്നത്. 5 റിയാൽ നിരക്കിൽ കിട്ടുന്ന കാർഡ് ഈദ് ആശംസകൾ നേർന്ന് സമ്മാനിക്കാനാവും വിധമാണ് രൂപം കൊടുത്തിട്ടുള്ളത്.
രോഗബാധിതർ ഇല്ല: വയനാട് മെഡിക്കൽ കോളേജിൽ കുട്ടികളുടെ വാർഡ് അടച്ചിട്ട നിലയിൽ ചാരിറ്റിയുടെ പേരിൽ ഭാഗ്യക്കുറി തട്ടിപ്പു നടത്തുന്ന ആളുകുടെ കയ്യിൽപെടാതെ സൂക്ഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്.