കണ്ണൂരിൽ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻററി വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ; ഗുരുതര പരിക്ക്

പയ്യാവൂരിൽ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് കെട്ടിടത്തിൽ നിന്ന് ചാടിയത്.
ഇരുകാലിനും തലക്കും പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top