ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ ശബരിമല തീർത്ഥാടകൻ മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശൻ വി ആണ് മരിച്ചത്. മിത്രപുഴ ആറാട്ട് കടവിൽ ഇന്ന് രാവിലെയാണ് സംഭവം. സ്വാമിമാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ വിഷപ്പാമ്പ്; ഫയർഫോഴ്സ് എത്തി പിടികൂടി നികുതിവെട്ടിപ്പ് ആരോപണത്തെത്തുടർന്ന് നടൻ ആര്യയുടെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്