പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കുറുവ-കടലായി-വട്ടക്കുളം-ഇ.എസ്.ഐ ഹോസ്പിറ്റൽ റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളിൽ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
മകൾക്ക് പിറന്നാൾ സമ്മാനമായി പാർക്ക് നിർമിച്ച് നൽകി പിതാവ് ശുചിത്വ മിഷനിൽ റിസോഴ്സ് പേഴ്സൺ ഒഴിവിലേക്കു അപേക്ഷിക്കാം