എടത്തോട്: ജൂൺ 19 വായനാദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന കുട്ടികളിലെ വായനാ ശീലം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സുപ്പീരിയർ സിസ്റ്റർ പൗലി ചക്കിയത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ജോസഫിന അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി കോയിക്കര വായനാ സന്ദേശം നൽകി. വായന ദിനത്തിൽ സ്കൂളിൽ കവിതാലാപനം, പോസ്റ്റർ രചന എന്നിവ നടത്തി. വായനദിന പ്രതിഞ്ജയും നടന്നു.- സിസ്റ്റർ സൗമ്യ . അധ്യാപികമാരായ ജിജി . സബിത, പ്രതിഭ ബിനീഷ്. എന്നിവർ നേതൃത്വം നൽകി.
സ്കൂളുകളിലെ സൂംബ പരിശീലനം; എതിർപ്പുമായി കായിക അധ്യാപകരുടെ സംഘടന, മന്ത്രിക്ക് പരാതി മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും.