അറ്റകുറ്റപ്പണികള്‍ക്കായി പാലക്കുന്ന് റെയില്‍വേ ഗേറ്റ് (ഗേറ്റ് നമ്പര്‍ 280) ഫെബ്രുവരി 4ന് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് അടക്കും. ജോലികള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 6ന് വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്ക് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.