കണ്ണൂർ: എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ താഴെ ചൊവ്വ – ആയിക്കര (സ്പിന്നിങ് മിൽ) ലവൽ ക്രോസ് ഇന്ന് രാത്രി 8 മുതൽ 12ന് രാവിലെ 8 വരെയും, തലശ്ശേരി – എടക്കാട് സ്റ്റേഷനുകൾക്കിടയിലെ എൻഎച്ച് – ബീച്ച് (കുളം ഗേറ്റ്) 12ന് രാവിലെ 8 മുതൽ 13 ന് വൈകിട്ട് 6 വരെയും, എടക്കാട്-കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ എൻഎച്ച്-ബിച്ച് (ബീച്ച് ഗേറ്റ്) 14ന് രാവിലെ 8 മുതൽ 15 ന് വൈകിട്ട് 6 വരെയും അറ്റകുറ്റപണികൾക്ക് അടച്ചിടുമെന്ന് സതേൺ റെയിൽവേ സീനിയർ സെഷൻ എൻജിനീയർ അറിയിച്ചു.തലശ്ശേരി∙ ജഗന്നാഥ ടെംപിൾ റെയിൽവേ ഗേറ്റ് അറ്റകുറ്റപണികൾക്കായി ഇന്ന് രാവിലെ 8 മുതൽ നാളെ രാവിലെ 6 വരെ അടച്ചിടും.
വെളിച്ചെണ്ണ വില കുതിയ്ക്കുന്നു കാസർകോട് ജില്ലാ പഞ്ചായത്തിന്റെ കുട്ടികളുടെ സിനിമ പച്ച തെയ്യം ചിത്രീകരണം പൂർത്തിയായി