നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തില്‍ 17 സംവത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തില്‍ കേണമംഗലത്ത് ഭഗവതിയുടെ തിരുമുടിയേറ്റാനുള്ള നിയോഗം പ്രസാദ് കര്‍ണ്ണമൂര്‍ത്തിക്ക്. ഇന്ന് രാവിലെ നടന്ന വരച്ചുവെക്കല്‍ ചടങ്ങിന്റെ ഭാഗമായി നടത്തിയ രാശിചിന്തയിലാണ് ഭഗവതിയുടെ കോലധാരിയെ കണ്ടെത്തിയത്. 2025 മാര്‍ച്ച് 4 മുതല്‍ 9 വരെയാണ് പെരുങ്കളിയാട്ടം.
കളമശ്ശേരിയില്‍ യാത്രക്കാരെ വലച്ച് റോഡിലാകെ മുളകുപൊടി വേതനം തരാതെ സേവനം ചെയ്യിക്കുന്നതിനെതിരെ സംസ്ഥാനത്ത് ആശ വർക്കർമാരുടെ സമരം ശക്തം