ജന്പോലീസ് സൗഹൃദത്തിന് അഭിമാനമുഖം ടി . തമ്പാൻ വൈക്കത്തിനെ ആദരിച്ചു
തൃക്കരിച്ചൂർ : ബഹു:മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിന് പോലീസ് മെഡലിന് അർഹനായ, ജനങ്ങളെ ഹൃദയത്തോട് ചേർത്ത് സേവിച്ച ടി.തമ്പാൻ വൈക്കത്തിനെ ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ആദരിച്ചു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ പൗരാവലിയുടെ സാക്ഷ്യത്തിൽ അദ്ദേഹത്തെ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിൽ ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം സി. സന്തോഷ്കുമാർ ചാലിൽ അദ്ധ്യക്ഷതവഹിച്ചു. 1958 ൽ പോലീസിൽ കയറിയ ഇദ്ദേഹം 27 വർഷത്തോളം ജനക്ഷേമ പോലീസിൻ്റെ മുഖമായി സേവനം അനുഷ്ഠിച്ചു. ബേക്കൽ ടൂറിസം പോലീസ്, […]
ജന്പോലീസ് സൗഹൃദത്തിന് അഭിമാനമുഖം ടി . തമ്പാൻ വൈക്കത്തിനെ ആദരിച്ചു Read More »









