കുഞ്ഞിനോട് ക്രൂരത! നാലു വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു
കൊച്ചി: നാല് വയസ്സുകാരിക്ക് നേരെ അമ്മയുടെ ക്രൂരപീഡനം. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ച സംഭവത്തിൽ കാട്ടിത്തറ സ്വദേശിനിയായ അമ്മയെ മരട് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഉൾപ്പെടെയാണ് പൊള്ളലേറ്റത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ട സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മ സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. “അമ്മ സ്ഥിരമായി എന്നെ മർദിക്കുമായിരുന്നു,” എന്ന് കുട്ടി തന്നെയാണ് അധ്യാപകരോട് പറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും […]
കുഞ്ഞിനോട് ക്രൂരത! നാലു വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു Read More »








