ബെംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയിൽ മതിൽ തകർന്ന് സ്ത്രീ മരിച്ചു. മഹാദേവപുര ചന്നസന്ദ്ര സ്വദേശി ശശികലയാണ് മരിച്ചത്. മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞു ശശികലയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ബംഗളൂരു നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
ആദ്യഭക്ഷണം ഫ്രൂട്സ് കഴിക്കുന്നത് ലിവറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നത് ശരിയോ? കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങി 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു