തൃക്കരിപ്പൂര്‍ ശ്രീ രാമവില്യം കഴകം പെരുങ്കളിയാട്ട നഗരിക്ക് സമീപത്തെ റോഡില്‍ CPIM എന്നെഴുതിയത് NO CRIME എന്നാക്കി പൊലീസ്. രാഷ്ട്രീയ സംഘര്‍ഷം ഒഴിവാക്കാനുളള മുന്‍കരുതലാണെന്ന് പൊലീസ് വിശദീകരണം. കഴകത്തിലേക്കുള്ള പ്രധാന റോഡുകളിൽ ബാനറുകളും കൊടികളും തോരണങ്ങളും പൊലീസ് നീക്കം ചെയ്തു. രാഷ്ട്രീയ സംഘർഷം ഒഴിവാക്കാനാണ് പൊലീസിന്റെ മുൻകരുതൽ. തൃക്കരിപ്പൂർ രാമവില്യം കഴകത്തിൽ മാർച്ച് 5 മുതൽ 12 വരെയാണ് പെരുങ്കളിയാട്ടം നടക്കുന്നത്.
CBSE ബോർഡ് പരീക്ഷ ഇനി വർഷത്തിൽ രണ്ട് തവണ: അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ കൊണ്ട് വരാൻ തീരുമാനം മഹാരാഷ്ട്രയിൽ ഒരാഴ്ച കൊണ്ട് തലയിലെ മുടി മുഴുവൻ പോയത് 279 പേർക്ക്