തലശ്ശേരിയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മ്യൂസിക് അധ്യാപകന്റെ ഒരു ഒഴിവ് നിലവിലുണ്ട്. തലശ്ശേരി താലുക്കില്‍ താമസിക്കുന്ന ഡിഗ്രി/ ഡിപ്ലോമ ഇന്‍ മ്യൂസിക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 18- 41 വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് അഞ്ചിനകം തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം. നിയമാനുസൃത വയസിളവ് ലഭിക്കും.
വിട്ടു കൊടുക്കാതെ ഇരുവരും. കോപ ഡെൽ റെയ് ആദ്യ പാദ സെമിയിൽ സമനില പങ്കിട്ട് ബാർസയും അത്ലറ്റികോയും കോംഗോയിൽ അജ്ഞാത രോഗം ബാധിച്ച് 53 മരണം. ആദ്യം രോഗം പിടിപെട്ടത് വവ്വാലിനെ ഭക്ഷിച്ച കുട്ടികളിൽ