ഡി വൈ എഫ് ഐ പിലിക്കോട് വെസ്റ്റ് മേഖലാ വൈസ് പ്രസിഡന്റും കണ്ണങ്കൈ യുണിറ്റ് സെക്രട്ടറിയുമായിരുന്ന കെ വിപിന്റെ മൂന്നാമത് അനുസ്മരണ പരിപാടി പു.ക.സ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം സ:എം.പ്രസാദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ഉമേഷ് പിലിക്കോട്, ഭജിത്ത് മാനായി, അനഘ നാരായണൻ, അക്ഷയ് കെ, സി ഭരതൻ, കെവി പവിത്രൻ,കെ രാജൻ എന്നിവർ സംസാരിച്ചു. അനൂപ് വി സ്വാഗതം പറഞ്ഞു എം നന്ദകുമാർ അധ്യക്ഷനായി. തുടർന്ന് നാടകപ്പുര തടിയൻ കോവ്വലിന്റെ തെരുവ് നാടകവും അരങ്ങേറി
മഹാകുംഭമേളയിൽ താരമായ മൊണാലിസ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിൽ എത്തുന്നു കെഎസ്ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന് നിയമം ബാധകമല്ലേ; ഹൈക്കോടതി