ഓട്ടോറിക്ഷകൾ മീറ്റർ ഇടാതെ സർവിസ് നടത്തുന്നതിന് തടയിടാൻ മോട്ടോർവാഹന വകുപ്പ്
ഓട്ടോറിക്ഷകൾ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്നതിന് തടയിടാന്‍ പുതിയ ആശയവുമായി മോട്ടോര്‍വാഹന വകുപ്പ്. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും എന്നാണ് വിവരം
—————————-
വാർത്തകൾ വേഗത്തിൽ അറിയുവാൻ ന്യൂ മീഡിയ ചാനലിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
WHATSAPP LINK : https://chat.whatsapp.com/JkszNQp8ztz0RYu05NLpX4
WEBSITE LINK : https://newmediachannel.in/
പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യു… അറിയാം. ആസ്വദിക്കാം FULL HD കാഴ്ചകൾ,,
PLAYSTORE LINK: https://play.google.com/store/apps/details?id=com.nmc.skystream&pcampaignid=web_share