കൂത്തുപറമ്പ് :കൂത്ത്പറമ്പിൽ ടൂറിസ്റ്റ് എയർബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടയിൽ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പത്തായക്കുന്ന് പാല ബസാറിലാണ് സംഭവം.
സി.വി.സുകുമാര (60)നാണ് മരണപെട്ടത്. KL 40 8499 പപ്പോയി എയർ ബസാണ് അപകടത്തിൽ പെട്ടത്.