കൂത്തുപറമ്പിൽ മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

കോട്ടയം പൊയിൽ സ്വദേശി സി. എച്ച് അഷ്ക്കറിൽ നിന്നാണ് 12 ഗ്രാം എം.ഡി.എം.എ പിടികൂടിയത് ബ്ലാംഗ്ലൂരിൽ നിന്ന് ബസിൽ കൊണ്ടു വരികയായിരുന്ന മയക്കുമരുന്നാണ് കൂത്തുപറമ്പ് എസ്.ഐ വിപിന്റെ നേതൃത്വത്തിൽ പിടികൂടിയത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top