പത്തനംതിട്ട: തിരുവല്ലയിൽ കരിക്ക് കച്ചവടക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി 55 വയസ്സുള്ള തങ്കച്ചനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മേശയിലേക്ക് തലവെച്ച രീതിയിലായിരുന്നു മൃതദേഹം. തിരുവല്ല പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.
പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ബാര്‍ ഹോട്ടല്‍ ജീവനക്കാരന് മരിച്ചു ജീവിതം ഇരുട്ടിലായി, പട്ടിണികിടന്ന് മരണം; ഉറ്റവരില്ലാതെ സംസ്കാരം