കോതമംഗലം: കുട്ടംപുഴക്ക് സമീപം പൂയംകുട്ടിയിൽ സ്വകാര്യ ബസ് ജീവനക്കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി. മണികണ്ഠൻചാൽ വാർക്കൂട്ടുമാവിള രാധാകൃഷ്ണനെ ( ബിജു – 37 ) ആണ് കാണാതായത്. വെള്ളത്തിൽ മുങ്ങിയ മണികണ്ഠൻചാൽ പാലത്തിലൂടെ ജോലിക്ക് പോകാൻ നടന്നുവരുമ്പോൾ കാൽ വേച്ച് ഒഴുക്കിൽ പ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെ 6.30നാണ് സംഭവം. ഫയർ ഫോഴ്സും പോലീസും എത്തി തിരച്ചിൽ തുടങ്ങി.
വാരാണസി – ന്യൂഡൽഹി വന്ദേഭാരതിൽ ചോർച്ച കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നിർബന്ധം