മലപ്പുറം: വളാഞ്ചേരിയിൽ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ. വളാഞ്ചേരി കൊടുമുടി സ്വദേശി മണികണ്ഠൻ (49) ആണ് മരിച്ചത്. മീൻ പിടിക്കാനായി പോയതായിരുന്നു മണികണ്ഠൻ. പിന്നീട് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരണം എന്നാണ് നിഗമനം.
കണ്ണൂർ, കാസർകോട് ജില്ലയിൽ ഇന്ന് (21-05-2025); അറിയാൻ, ഏഷ്യയിൽ കോവിഡിൻ്റെ പുതിയ വകഭേദം ജെഎൻ-1: ഇന്ത്യയിലും നിരീക്ഷണം ശക്തം