കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് വഴി പണം തട്ടാൻ ശ്രമിച്ച പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് വഴി പണം തട്ടാൻ ശ്രമിച്ച പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന തോട്ടട സ്വദേശിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിക്കായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്
ഡിജിറ്റൽ അറസ്റ്റ് വഴി പണം തട്ടാനുള്ള ശ്രമം സൈബർ പോലീസ് പൊളിച്ചിരുന്നു
വിവരം ലഭിക്കുന്നവർ 9497927694, 9497975778, 9497935446 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top