കൽപറ്റ: വയനാട്ടിൽ രണ്ടിടത്ത് പുലിയുടെ ആക്രമണം. വയനാട് ചീരാലിലും വടുവൻചാലിലുമാണ് പുലി വളർത്തു നായയെ ആക്രമിച്ചത്. ചീരാൽ തടിക്കുളങ്ങര ജോയിയുടെ വളർത്തു നായയെയാണ് പുലി പരിക്കേൽപ്പിച്ചത്.
എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു: എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു, 33 പേര്‍ക്ക് ഡെങ്കിപ്പനി. കനത്ത മഴയെത്തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി