കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്റ്റാന്‍ഡിനുള്ളില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. കണ്ണൂരില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന ടി.ടി ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തില്‍പെട്ടത്. ഡ്രൈവറും വനിതാ കണ്ടക്ടറുമുള്‍പ്പെടെ 12 ഓളം പേര്‍ക്ക് പരിക്കേറ്റു.
കെഎസ്ആര്‍ടിസി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു


