തൃശൂർ: മുണ്ടൂരില്‍ കര്‍ണാടക ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു. പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. സംഭവത്തില്‍ രണ്ട് ബലസിലും ഉണ്ടായിരുന്ന 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറിന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് മഹാത്യാഗത്തിൻ്റെ ഓർമകളിൽ മുസ്ലിംകൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കും. തിരുവല്ലയില്‍ 72കാരി മർദനമേറ്റ് ആശുപത്രിയിൽ; പ്രദേശവാസിക്കെതിരെ പരാതി