ഏഴ് വയസ്സുകാരനെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമമുണ്ടായത്. സംഭവത്തില്‍ നാട്ടുകാര്‍ തടഞ്ഞ് വച്ച രണ്ട് ഇതര സംസ്ഥാനക്കാരെ പോലീസെത്തി കസ്റ്റഡിയിൽ എടുത്തു. ചാക്കില്‍ കയറ്റി കുട്ടിയെ കൊണ്ട് പോകാനായിരുന്നു ശ്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇതര സംസ്ഥാനക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് പോലീസിന്റെ പിടിയിലായത്. ജനം തിങ്ങിപ്പാര്‍ക്കുന്നിടത്ത് വന്ന് കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു.
കൊട്ടിയൂർ വൈശാഖോത്സവം; ഒരുക്കങ്ങൾ പുരോഗമിക്കുന്നു ടിസിയില്ലെങ്കിലും സ്കൂള്‍ മാറാം: അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് തിരിച്ചടി