വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മധ്യവയസ്കൻ മരിച്ചു. ഈങ്ങാപ്പുഴ പുറ്റേൻകുന്ന് അസൈനാർ (65)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. താമരശ്ശേരി പുതുപ്പാടി എലോക്കരയിൽ പെട്രോൾ പമ്പിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top