അണ്ടർ 15 റഗ്ബി കാസർഗോഡ് ജില്ലാ ടീമിനെ പ്രഖ്യാപിച്ചു.

നീലേശ്വരം: തിരുവനന്തപുരം ആറ്റിങ്ങൽ വെച്ച് നടക്കുന്ന അണ്ടർ 15 റഗ്ബി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള കാസർഗോഡ് ജില്ലാ ടീമിനെ പ്രഖ്യാപിച്ചു. കൊട്ടോടി സെന്റാൻസ് സ്കൂളിലെ ആഗ്നേയ ഉപ്പിലിക്കൈ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ യദു രാജ് ബാബു എന്നിവർ ജില്ലാ ടീമിനെ നയിക്കും.

മറ്റു ടീമംഗങ്ങൾ
(ആൺകുട്ടികൾ)

ഏബൽ സുനിൽ
അജോൺ ജോസെഫ്
ആരോൺ ടോമി
ദേവാനന്ദ് പി.കെ
എഡ്വിൻ ബിനീഷ്
ജോസെഫ് എ സനിൽ
എഡ്വിൻ അബിലാഷ്

കോച്ച്
മനോജ് പള്ളിക്കര
ടിം മാനേജർ
എം എം ഗംഗാധരൻ

പെൺകുട്ടികൾ

നേഹാ മരിയാ ബിനു. റോസ് ഹരി
സേറാ മരിയാ
അന്നാ റെജി
എൽന സിജോ
ആഗ്‌നെയാ പി
എയ്ഞ്ചൽ ജോമോൻ
. അബിയ എലിസബത്ത്
റൗനക് ഷാഹ
. അവന്തിക കെ
അവന്തിക കെ. പി..

കോച്ച്
മനോജ് പള്ളിക്കര

ടിം മാനേജർ
മാനേജർ
ടെസി മോൾ ജേക്കബ്ബ് .

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top