കാസർകോട്: കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നീർച്ചാൽ, ഏണിയാർപ്പിലെ താനം വീട്ടിൽ
കൃഷ്‌ണന്റെ ഭാര്യ സുശീല (58)യാണ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
നവംബർ 11ന് ആണ് സുശീല വീട്ടിൽ കുഴഞ്ഞു വീണത്.
മക്കൾ: രമ്യ, രഞ്ജിത്ത്, രതീശ്. മരുമകൻ: ഉദയകുമാർ. സഹോദരങ്ങൾ: നാരായണി, മാധവി, കൃഷ്‌ണൻ, മോഹിനി, ശാരദ, പരേതനായ രാഘവൻ.
നീർച്ചാലിൽ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


