

സ്വിം ആന്റ് ഈറ്റ് ചെമ്മനാട് . മനോജ് പള്ളിക്കരയെ ആദരിച്ചു.ഗവൺമെന്റ് യുപി സ്കൂൾ ചെമ്മനാട് വെസ്റ്റിൽ നിന്നും നിരവധി കായിക താരങ്ങളെ ജില്ലാ സംസ്ഥാന . ദേശീയ തലത്തിൽ പങ്കെടുപ്പിച്ച വകയിൽ ആയിരുന്നു. ആദരം. മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി. ഹബീബ് റഹിമാനിൽ നിന്നും ഉപഹാരം മനോജ് പള്ളിക്കര ഏറ്റുവാങ്ങി.സ്വിം ആന്റ് ഈറ്റ് ഭാരവാഹികളായ അൻവർ ശംനാട്, മെഹറൂഫ് എം കെ റഷീദ് കൊവ്വൽ, എം എ സിദ്ധിഖ്, ഷാജഹാൻ ആലിച്ചേരി, ബദറുൽ മുനീർ.തദ്ബീർ .. ഷുക്കൂർ ചെമ്മനാട്. ഖലീൽ സി എൽ എന്നീവർ ചടങ്ങിൽ സംബന്ധിച്ചു.



