▫️മാടായി സഹകരണ കോളേജിൽ ബിബിഎ വിഭാഗം. അഭിമുഖം 19-ന് രാവിലെ 10-ന് കോളേജ് ഓഫീസിൽ.
▫️പയ്യന്നൂർ ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്. അഭിമുഖം 18 ന് ഉച്ചക്ക് രണ്ടിന്.
▫️ആലക്കോട് രയരോം ഗവ. ഹൈസ്കുളിൽ ജൂനിയർ അറബിക് പാർട്ട്ടൈം (അപ്പർ പ്രൈമറി വിഭാഗം). അഭിമുഖം വ്യാഴാഴ്ച 12 മണിക്ക്.
▫️തലശ്ശേരി ചിറക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ അധ്യാപിക ഇൻ കെമിസ്ട്രി (സീനിയർ), നോൺ വൊക്കേഷണൽ അധ്യാപിക ഇൻ കൊമേഴ്സ്. അഭിമുഖം 19-ന് ഉച്ചക്ക്.
▫️ തലശ്ശേരി ബിഇഎംപി എച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച് എസ് എസ് ടി മാത്സ് ജൂനിയർ. അഭിമുഖം 23-ന് 10-ന്. ഫോൺ: 04902 724 799.
▫️കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം. അഭിമുഖം വ്യാഴാഴ്ച 10-30-ന്