ഉത്തര മലബാറിൻ്റെ വാർത്തകളും തുടിപ്പുകളുമായി പയ്യന്നൂരിൻ്റെ മണ്ണിൽ നിന്നും പുതിയൊരു ചാനൽ സംസ്കാരത്തിന് തുടക്കം കുറിച്ച് ന്യൂ മീഡിയ ചാനൽ പരിക്ഷണ സംപ്രേക്ഷണം ആരംഭിച്ചിരിക്കുകയാണ് വാർത്തയിലും പ്രോഗ്രാമിലും വൈവിധ്യങ്ങളാവും ന്യൂമീഡിയ ചാനൽ പ്രേക്ഷകർക്ക് നൽകുക. ഏറ്റവും മികച്ച ടെക്നോളജി ഉപയോഗിച്ച് 24 X 7 സ്ട്രീമിംഗ് , ഗൂഗിൾ പ്ലേ സ്റ്റോർ, ജിയോ ടി വി, ഡെയ്ലി ഹണ്ട്, ഇംഗ്ലീഷ് മലയാളം വെബ്സൈറ്റ്, വാട്സാപ്പ് ചാനൽ , യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് ചാനൽ, ത്രെഡ്, എന്നീ പ്ലാറ്റ്ഫോമുകളിൽ ചാനൽ ലഭ്യമാകും. .

ഇനി മുതൽ നിങ്ങളെ തേടി വാർത്തകൾക്കും, അറിവിനും വിനോദങ്ങൾക്കുമൊപ്പം വില പിടിപ്പുള്ള സമ്മാനങ്ങളും എത്തി തുടങ്ങും. തുടക്കം തന്നെ 1 ലക്ഷം പേർ ഉൾപ്പെടുന്ന നിരവധിവാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് നിങ്ങളും ന്യൂ മീഡിയയുടെ ഭാഗമാകുന്നത്. നെഗറ്റിവ് വാർത്താലോകത്തിനൊപ്പമല്ല, പോസറ്റിവ് വാർത്തകൾക്ക് പ്രധാന്യം നൽകിയാണ് ഞങ്ങളുടെ വീഡിയോ സ്റ്റോറി കണ്ടൻ്റുകൾ നിങ്ങളിലേക്ക് എത്തുന്നത്. താങ്കളെ ന്യൂ മിഡിയ ചാനൽ ഗ്രൂപ്പിലേക്ക് അംഗമായി ഉൾപെടുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. ഓരോ മാസവുമുള്ള നറുക്കെടുപ്പിൽ താങ്കൾ ഉൾപ്പെട്ടു എന്ന് ഉറപ്പാക്കാൻ താങ്കൾക്കുള്ള ഞങ്ങളുടെ സീരിസ് നമ്പർ വൈകാതെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. വാർത്തയറിഞ്ഞ് എല്ലാമാസവും സമ്മാനം നേടാൻ ഇത് പോലെ മറ്റൊരു അവസരം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകില്ല. ചാനലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും താങ്കൾ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിലേക്ക് വൈകാതെ എത്തി തുടങ്ങും. ഇത് ഇത് വരെ നിങ്ങൾകണ്ട ചാനലായിരിക്കില്ല.. വാർത്ത കണ്ട് നേടാം സമ്മാനങ്ങൾ,.. താഴെ കൊടുത്തിരിക്കുന്ന ചാനൽ പ്ലേ സ്റ്റോർ ലിങ്ക് ഓപ്പൺ ചെയ്ത് മൊബൈൽആപ്പ് ഇൻസ്റ്റാൾ ചെയ്യുമല്ലോ,, ?
സ്നേഹത്തോടെ ന്യൂ മീഡിയ ചാനൽ ടീം
https://play.google.com/store/apps/details?id=com.nmc.skystream&pcampaignid=web_share