പത്തനംതിട്ട: നെടുമണ്‍കാവില്‍ വൃദ്ധ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഭര്‍ത്താവ് മോഹനന് (75) മരിച്ചു. ഭാര്യ(68) മോഹനവല്ലി ഗുരുതരാവസ്ഥയില്‍. കൂടല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
അധ്യാപിക ചാലക്കുടി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു ബസുകള്‍ക്ക് കടന്നുപോകാൻ പാകത്തില്‍ പുതിയത് നിര്‍മ്മിക്കും: ധര്‍മ്മശാല -ചെറുകുന്ന് പാതയിലെ അണ്ടര്‍ പാസേജ് പൊളിക്കുന്നു