പത്തനംതിട്ട: റാന്നിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സക്കറിയ മാത്യു (76), ഭാര്യ അന്നമ്മ (73) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൂന്നുദിവസം മുമ്പ് കാണാതായ വയോധികയെ വനത്തിൽ നിന്ന് കണ്ടെത്തി; ആരോഗ്യനിലയിൽ കുഴപ്പമില്ല കാക്കൂര്‍ സ്വദേശിയുടെ ഏഴ് പശുക്കളെ കെമിക്കല്‍ ഉപയോഗിച്ച് പൊള്ളിച്ച അയല്‍വാസികള്‍ക്കെതിരെ പൊലീസ് കേസെടുത്തു