കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈവിധ്യ – തനത് വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ചെറുവത്തൂർ BRC നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
പടന്ന ഗ്രാമ പഞ്ചായത്തിലെ മാച്ചിക്കാട് ഉന്നതി കേന്ദ്രമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും “മാനസിക കായിക ആരോഗ്യം”എന്ന പിഷയത്തിൽ അണിമ.കെ.വി (സൈക്കോ സോഷ്യൽ കൗൺസിലർ lCDS നീലേശ്വരം) ക്ലാസെടുത്തു.
പരിപാടി ചെറുത്തൂർ ഉപജില്ലാ ഓഫീസർശ്രീ.രമേശൻ പുന്നത്തിരിയൻ ഉദ്ഘാടനം ചെയ്തു.C RC കോ-ഓർഡിനേറ്റർസൂര്യ.കെ.വി.സ്വാഗതവും ചെറുവത്തൂർ BPC ശ്രീ സുബ്രഹ്മണ്യൻ മാഷ് അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി പ്രസന്ന ടീച്ചർ ശ്രുതിടീച്ചർ, കീർത്തി കൃ ഷണൻ ,ട്രെയ്നർ സതീശന്മാഷ് എന്നിവർ ആശംസയും സാവിത്രി ടീച്ചർ നന്ദിയറിച്ചും സംസാരിച്ചു.
വൈവിധ്യ – തനത് വിദ്യാഭ്യാസ പരിപാടി ബോധവത്കരണ ക്ലാസ്സ് മാച്ചിക്കാട് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.




