തൃക്കരിപ്പൂർ :കൈക്കോട്ട് കടവ് അംഗണവാടി കുരുന്നുകളോട് ചേർന്നുകൊണ്ട് വിപുലമായ രീതിയിൽ ശിശുദിനം ആഘോഷിച്ചു ആഘോഷത്തിന്റെ ഉദ്ഘാടനം പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ നസീർ തൃക്കരിപ്പൂർ നിർവഹിച്ചു. ഉദ്ഘാടനത്തിന് ശേഷം അംഗണവാടി കുരുന്നുകൾക്കുള്ള കളി കോപ്പുകളുടെ വിതരണവും നടത്തി തുടർന്ന് പായസ വിതരണവും നടത്തി. ചടങ്ങിന്റെ സ്വാഗതം എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിജു പ്രമോദ് ബി.കെ നിർവഹിച്ചു തുടർന്ന് അധ്യാപകന്മാരായ കാർത്തിക പി , ഗഫൂർ ഒ കെ, അംഗണവാടി അധ്യാപകരായ ശോഭന കെ ,ഉഷാ വി രക്ഷിതാക്കളായ ആബിദ യു ഫാത്തിമ ഷംസീറ തുടങ്ങിയവർ ചടങ്ങിന് ആശംസ അറിയിച്ചു. ഇന്ദിരാ പി ചടങ്ങിന് നന്ദി അറിയിച്ചു
പിഎംഎസ്എ പി ടി എസ് വിഎച്ച്എസ്എസ് കൈക്കോട്ട് കടവ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു


