കൊല്ലം: പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള കസേര സ്വകാര്യ കമ്പനി എടുത്തുകൊണ്ടു പോയി. പണം നല്‍കാത്തതിനെ തുടര്‍ന്നാണ് നഗരസഭയില്‍ വാങ്ങിയ കസേരകള്‍ കമ്പനി എടുത്തുകൊണ്ടുപോയത്. 3,86,000 രൂപയ്ക്ക് കമ്പനിയില്‍ നിന്ന് വാങ്ങിയ 40 റിവോള്‍വിങ് ചെയറുകളാണ് തിരിച്ചു കൊണ്ടുപോയത്. നാല് മാസം കഴിഞ്ഞിട്ടും പണം നല്‍കാതെ വന്നതോടെയായിരുന്നു നടപടി. അതേ സമയം, കസേര വിവാദം ആയുധമാക്കി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
കളിപ്പാട്ടക്കാറിൽ കാൽ കുടുങ്ങി അച്ഛനോടൊപ്പം കളിക്കുകയായിരുന്ന കുഞ്ഞ് മരിച്ചു കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; 11 പേർക്ക് കടിയേറ്റു