പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കേളോത്ത് വെച്ച് കാർത്യായനി എന്ന സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചു കളവ് ചെയ്തു കൊണ്ടുപോയ കാസർഗോഡ് ചെന്നെടുക്കം സ്വദേശിയായ ഇബ്രാഹിം ഖലീൽ എന്നയാളെ പയ്യന്നൂർ സബ് ഇൻസ്പെക്ടർ യദുകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബദിയടുക്ക വെച്ച് അറസ്റ്റ് ചെയ്തു.
പൊയിലൂരിൽ നിന്നും കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് അൽ-ഹിലാൽ